പ്രധാന വാർത്തകൾ ഇങ്ങനെ | Oneindia Malayalam

2018-10-15 46

Charges Against MJ Akbar Need To Be Examined
ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പികെ ശശിക്ക് അനുകൂലമായി മൊഴി നൽകാൻ‌ 14 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി തീരുമാനം, മീ ടു വിവാദങ്ങളിൽ വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ നിയമനടപടിക്കൊരുങ്ങുന്നു. ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് നൽകാനാണ് അക്ബറിന്റെ തീരുമാനമെന്നാണ് സൂചന, പ്രധാന വാർത്തകൾ ഇങ്ങനെ

Videos similaires